Breaking News
Home / Lifestyle / ശരിക്കും ഈ വീടായിരിക്കും പേർളിയുടെ വിജയത്തിന് പിന്നിൽ

ശരിക്കും ഈ വീടായിരിക്കും പേർളിയുടെ വിജയത്തിന് പിന്നിൽ

ബിഗ്‌ബോസ് ഫൈനൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ഓരോ പ്രേക്ഷകരും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് ആരാണ് നല്ല മത്സരാർത്ഥി എന്ന് തന്നെ ആണ് . ഗെയിംന്ന് വേണ്ടി ഒരു പ്ലാനും ചർച്ച ചെയ്യാതെ ഒറ്റക്ക് നിന്ന് കളിച്ചു മുന്നേറിയ ഒരു മത്സരാർഥി പേർളി മാണി എന്ന നമുക്ക് കണ്ണടച്ച് പറയാൻ സാധിക്കും

.മാതാപിതാക്കളുടെ പരിലാളനയിൽ വളർന്ന, പ്രതികൂല സാഹചര്യങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത, അങ്ങനെ പ്രത്യേകിച്ച് ജീവിതാനുഭവങ്ങൾ ഒന്നുമില്ലാത്ത ഒരു സ്ത്രീ. ഈ ഷോയിൽ വന്നതിനു ശേഷം ഏതൊക്കെ രീതിയിൽ അവൾ ടെസ്റ്റ്‌ ചെയ്യപ്പെട്ടു എന്ന് നോക്കുക.

സുഹൃത്തുക്കൾ എന്ന് അവർ കരുതിയവരിൽ നിന്ന് പോലും നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തൽ. അതിൽ നിന്ന് രക്ഷനേടാൻ വേണ്ടി അവൾ കണ്ടു പിടിച്ച സൗഹൃദത്തിനെതിരെ ഉണ്ടായ ആരോപണങ്ങൾ.പക്ഷെ ഇതിൽ നിന്നെല്ലാം കരുത്തു കാട്ടാൻ അവളെ സഹായിക്കുന്നത് അവളുടെ വീടും വീട്ടിലെ ആളുകളും എന്ന് നിസംശയം പറയാൻ കഴിയും .ഇന്ന് പേര്ളിയുടെ വീടും അതിലെ വിശേഷങ്ങളും കാണാം.

About Intensive Promo

Leave a Reply

Your email address will not be published.