കൈകളോ കാലുകളോ ഇല്ലാതെ എത്രയോ ആളുകളെ നാം ദിവസവും കാണുന്നു. അവരുടെ ആ അവസ്ഥ കാണുമ്പോള്‍ പലപ്പോഴും സങ്കടം തോന്നിയിട്ടില്ലേ.
എന്നാല്‍ നമ്മളെ പോലെ തന്നെ ഒരു നാള് അവര്‍ ഓടി നടന്നവര്‍ ആയിരിയ്ക്കും അല്ലെങ്കില്‍ അംഗ വൈകല്ല്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു കാലം അയാള്‍ക്കും ഉണ്ടായിട്ടുണ്ടാകും അല്ലേ ?
പ്രമേഹം മൂവുലമോ മറ്റേതെങ്കിലും കാരണത്താലോ മുറിവുപറ്റി പഴുത്ത ശരീര അവയങ്ങളെ മുറിച്ചു മാറ്റുകയാണ് ഇന്ന് പലരും ചെയ്യുക.
എന്നാൽ ഷുഗർ രോഗികളിൽ മുറിവ് ഉണങ്ങാതെ വരുമ്പോൾ, വിരലോ കയ്യോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുബോൾ, അവസാന ശ്രമമെന്ന നിലയിൽ ഈ മരുന്നുകൂടി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.
രാഗേഷ് എന്ന ചെറുപ്പക്കാരനാണ് ഈ മരുന്ന് നൽകുന്നത്. എത്ര പഴകിയ മുറിവും ഉണക്കാനാവും എന്നാണു ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.
എത്ര പഴകിയ ഉണങ്ങാത്ത മുറിവികളെയും ഉണക്കിയെടുക്കാൻ കഴിവുള്ള ഔഷധസസ്യങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. ഈ സസ്യങ്ങൾ കൊണ്ട് നിർമിക്കുന്ന മരുന്നുകൾ മാത്രമാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്.
ഏത് പരിശോധനകൾക്കും ഈ മരുന്ന് വിധേയമാക്കാൻ ഇദ്ദേഹം തയ്യാറാണ് എന്നാണു പറയുന്നത്. ഈ മരുന്നിൽ പരിശോധനകളും പരീക്ഷണങ്ങളും നടത്താൻ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാസ്ത്രജ്ഞരെ ഇദ്ദേഹം സ്നേഹാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.
അവയങ്ങൾ മുറിച്ചു മാറ്റാൻ വിധിക്കപ്പെട്ടവർ അതിന് വിധേയരാവും മുൻപ് ഈ ചികിത്സ വേണമെന്ന് തോന്നുക യാണെങ്കിൽ ഇപ്പോൾ ചികിൽസിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി താല്പര്യമുള്ളവർ പോവുക.
തിങ്കളാഴ്ച്ച് ചാലക്കുടിയിൽ D cinemas തിയേറ്ററിനടുത്ത് രാവിലെ 10 am മുതൽ 2 pm വരെയും ബുധനാഴ്ച്ച് കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴക്ക് അടുത്തുള്ള ക്ലിനിക്കിൽ 10 am മുതൽ 2 pm വരെയും ഫോൺ വിളിച്ചിട്ടു ചെല്ലുക.
തീര്‍ച്ചയായും ഷെയര്‍ ചെയ്യണം. ഒരുപാട് ആളുകള്‍ക്ക് ഉപകാരപ്പെടും.
രാഗേഷ് — +91 8086104031