Breaking News
Home / Lifestyle / മധുവിധുവിനു മതിമറന്നാഘോഷിക്കുവാൻ ഹൗസ്ബോട്ടുകൾ തിരഞ്ഞെടുക്കുന്ന ദമ്പതികൾ സൂക്ഷിക്കുക

മധുവിധുവിനു മതിമറന്നാഘോഷിക്കുവാൻ ഹൗസ്ബോട്ടുകൾ തിരഞ്ഞെടുക്കുന്ന ദമ്പതികൾ സൂക്ഷിക്കുക

മധുവിധുവിനു മതിമറന്നാഘോഷിക്കുവാൻ ഹൗസ്ബോട്ടുകൾ തിരഞ്ഞെടുക്കുന്ന ദമ്പതികൾ സൂക്ഷിക്കുക. എല്ലാം മറന്ന് പരസ്പരം ഇടപഴകുന്നതിന്റെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുക്കുവാൻ ഒളിക്യാമറകൾ ഇല്ലാ എന്ന് ഉറപ്പുവരുത്തി മാത്രം അതിനു മുതിരുക. പുറത്ത് പോയാൽ പിന്നെ തിരിച്ചു പിടിക്കുവാൻ പറ്റാത്ത അവസ്ഥയാണ്‌ അത്‌.

ഹൗസ്ബോട്ടിൽ മധുവിധു ആഘോഷിക്കുവാൻ എത്തിയ വിദേശ മലയാളികളായ യുവ ദമ്പതികളുടെ വീഡിയോ ഒളിക്യാമറ പ്രയോഗത്തിലൂടെ റെക്കോർഡ് ചെയ്ത്‌ പുറത്ത് വിട്ടതായാണ്‌ പരാതി. സംഭവം അറിയാതെ ഇവർ മധുവിധു കഴിഞ്ഞ് ബ്രിട്ടണിലേക്ക്മടങ്ങി. ഇതിനു ശേഷമാണത്രെ തങ്ങളുടെ നഗ്ന വീഡിയോ പ്രചരിക്കുന്ന വിവരം അറിയുന്നത്.

തങ്ങൾ അറിയാതെ കിടപ്പുമുറിയിലും ബാത്രൂമിലും ക്യാമറവച്ച് അതീവ രഹസ്യമായി രംഗങ്ങൾ പകർത്തുകയായിരുന്നു എന്ന് മനസ്സിലാക്കിയ ദമ്പതികൾ പക്ഷെ ഇതെ പറ്റി പ്രതികരിച്ചിട്ടില്ല.
ഇത് കൂടാതെ മറ്റൊരു ദുരനുഭം ഉണ്ടായത് ഒരു ബ്രിട്ടീഷ് യുവതിക്കാണ്‌. മസാജ് ചെയ്തു തരാമെന്ന് പറഞ്ഞ് ഹൗസ് ബോട്ടിൽ കയറ്റിയ ജീവനക്കാർ അവരെ പീഡിപ്പിച്ചു.

തുടർന്ന് യുവതി ബ്രിട്ടീഷ് എംബസ്സിയിൽ പരാതി നല്കുകയയൈരുന്നു. പരാതി പിന്നീട് എംബസിയിൽ നിന്നും കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും എത്തി.

വിദേശ സഞ്ചാരികൾക്ക് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ കേരളത്തിന്റെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയാകും. കേരളത്തിലെ ഹൗസ് ബോട്ടുകൾ സുരക്ഷിതമല്ല എന്ന തോന്നൽ പടർന്നാൽ ഇവിടേക്ക് വിദേശികളും സ്വദേശികളുമായ ട്രൂറിസ്റ്റുകൾ വരാതാകും. നിലവാരമില്ലാത്ത ഹൗസ്ബോട്ടുകളാണ്‌ പലപ്പോഴും വില്ലന്മാരാകുന്നതെന്നാണ്‌ സൂചന.

ചിലർ കൗതുകത്തിനായി സ്വന്തമായി റെക്കോർഡ് ചെയ്യുന്നതുമുണ്ട്. അടുത്തിടെ ഒരു സീരിയൽ നടിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പരിപൂർണ്ണ നഗ്നയായ സീരിയൽ നടി സ്വയംഭോഗം ചെയ്യുന്നതുൾപ്പെടെ ഉള്ള ദൃശ്യങ്ങൾ വരെ പുറത്തായ ആ വീഡിയോയിൽ ഉണ്ടെന്നാണ്‌ സൂചന. തികച്ചും സ്വകാര്യമായി അവർ സൂക്ഷിച്ച രംഗങ്ങൾ സുഹൃത്തുക്കൾ വഴിയാണ്‌ പുറത്ത് പോയത് എന്നാണ്‌ അറിയുന്നത്.

നഗ്ന രംഗങ്ങൾ സ്വയം റെക്കോർഡ് ചെയ്തുവച്ചാൽ ഉണ്ടാകുന്ന റിസ്ക് ആ സംഭവമൊന്നുകൂടെ വ്യക്തമാക്കുന്നു. ഫോൺ റിപ്പയർ ചെയ്യുവാൻ നല്കുമ്പോഴോ സുഹൃത്തുക്കൾക്ക് ഉപയോഗിക്കുവാൻ നല്കിയാലോ അതുമല്ലെങ്കിൽ ആരെങ്കിലും മോഷ്ടിച്ചാലോ ഇത്തരം രംഗങ്ങൾപുറത്ത് പോകുവാനുള്ള സാധ്യതയും കൂടുതലാണ്‌.
കേരളത്തിൽ ഇത് സ്വകാര്യ രംഗങ്ങൾ വൈറലാകുന്നതിന്റെ സീസണാണെന്ന് പറയാം. ഒരു സീരിയൽ നടിയുടേയും ഒരു മോഡലും തങ്ങളുടെ നഗ്ന വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരിൽ കരച്ചിലും പരാതിയുമായി ഫേസ്ബുക്ക് ലൈവിൽ എത്തിയിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. അതിനു പിന്നാലെയാണ്‌ ഈ സംഭവം.

ഇത്തരം രംഗങ്ങൾ വാട്സാപ്പ് പോലെ ഉള്ള സാമൂഹ്യമാധ്യമങ്ങളിൽ എത്തിപ്പെട്ടാൽ നിമിഷ നേരം കൊണ്ടാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. അസ്ലീല വീഡിയോകളും കഥകളും ഷെയർ ചെയ്യുന്നതിനായി ഫേസ്ബുക്കിലും, വാട്സാപ്പിലും നിരവധി ഗ്രൂപ്പുകൾ ഉണ്ട്. ഫേസ്ബുക്കിനേക്കാൾ പലതുകൊണ്ടും സുരക്ഷിതം വാട്സാപ്പ് ആണെന്നാണ്‌ പൊതുവിൽ ഉള്ള വിശ്വാസം.

അടുത്തിടെ മല്ലൂ സൈബർ വാരിയേഴ്സ് പോലുള്ള ചില ഹാക്കർ ഗ്രൂപ്പുകൾ ഇത്തരം കുറേ എബ് ബി ഗ്രൂപ്പുകളെ ഹാക്ക് ചെയ്തു നശിപ്പിച്ചിരുന്നു. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളും വ്യക്തികളുടെ വാട്സാപ്പ് സന്ദേശങ്ങളും അത്തരത്തിൽ ഒരു ഇടപെടലിനുള്ള സാധ്യത കുറവാണ്‌. അതിനാൽ തന്നെ ഇത്തരം വീഡിയോകൾ ഫേസ്ബുക്കിനേക്കാൾ വലിയ തോതിലിത് പ്രചരിക്കാനുള്ളയും കൂടുതലാണ്‌.

ഇത്തരം ഗ്രൂപ്പുകളെ കണ്ടു പിടിച്ച് അവസാനിപ്പിക്കുന്നതിനു അധികൃതരുടെ ഭാഗത്തുനിന്നും കർശനമായ നടപടികൾ അനിവാര്യമാണ്‌. ഒപ്പം കൗമാരക്കാർക്കിടയിൽ ബോധവല്ക്കരണ പ്രവർത്തനങ്ങളും നടത്തേണ്ടിയിരിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.