Breaking News
Home / Lifestyle / ബിഗ് ബോസ്സിൽ നിന്ന് പുറത്തായ അർച്ചനയ്ക്ക് നാട്ടിൽ കിട്ടിയ സ്വീകരണം അർച്ചന ലൈവിൽ

ബിഗ് ബോസ്സിൽ നിന്ന് പുറത്തായ അർച്ചനയ്ക്ക് നാട്ടിൽ കിട്ടിയ സ്വീകരണം അർച്ചന ലൈവിൽ

ബീഫ് ബോസ് ഷോയിൽ നിന്ന് ഇ ആഴ്ച പുറത്തായ മത്സരാർത്ഥി അർച്ചന സുശീലൻ നാട്ടിൽ എത്തി . ഫേസ്ബുക്ക് ലൈവിലൂടെ ആണ് അർച്ചന തന്റെ സന്തോഷങ്ങളും നാട്ടിൽ എത്തിയ സന്തോഷവും പങ്കുവെച്ചത് .ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ദിയ സനയും അർച്ചനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു . ഇരുവരും പ്രേക്ഷകരുടെ ഏറ്റവും ഇഷ്ട മത്സരാർത്ഥിക്കു വോട്ടിന്റെ ചെയ്യണം എന്നും ലൈവിൽ അഭ്യർഥിച്ചു.

ബിഗ് ബോസ്സിലെ തന്നെ ഏറ്റവും ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു അർച്ചന സുശീലൻ .പ്രേക്ഷകർക്ക് പ്രിയങ്കരിയും ആയിരുന്നു. മറ്റുള്ളവരിൽ നിന്ന് ചെറിയ വ്യത്യാസത്തിൽ ആണ് അർച്ചന പുറത്തായത് . ഇനി ശേഷിക്കുന്ന മത്സരാർത്ഥികൾ ആയ സാബു മോൻ , ശ്രീനിഷ് , പേർളി മാണി ,സുരേഷ് , ഷിയാസ് , അഥിതി എന്നിവരാണ് ഫൈനലിലേക്ക് മത്സരിക്കുന്നത് .അടുത്തയാഴ്ച ആണ് ഫൈനൽ . 100 ദിവസങ്ങൾ തികച്ചു ബിഗ് ബോസ് കപ്പ് ആരു സ്വന്തമാക്കും എന്ന് കാത്തിരുന്നു കാണാം.

About Intensive Promo

Leave a Reply

Your email address will not be published.