Breaking News
Home / Lifestyle / വീടിനു മേല്‍ക്കുര വെക്കാന്‍ തയ്യാറാണോ എങ്കില്‍ വൈദ്യുതി വകുപ്പ് സോളാര്‍ നിര്‍മിച്ചു തരും

വീടിനു മേല്‍ക്കുര വെക്കാന്‍ തയ്യാറാണോ എങ്കില്‍ വൈദ്യുതി വകുപ്പ് സോളാര്‍ നിര്‍മിച്ചു തരും

വീടിനു മേല്‍ക്കുര വെക്കാന്‍ തയ്യാറാണോ ?എങ്കില്‍ വൈദ്യുതി വകുപ്പ് സോളാര്‍ നിര്‍മിച്ചു തരും .വൈദ്യുതി ഉപഭോഗം ഇന്ന് വര്‍ധിച്ചു വരുകയാണ് .ഉപഭോഗത്തിന് അനുസരിച്ചുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉള്ള സാഹചര്യം ഇന്ന് നിലവില്‍ ഇല്ല .ഇതിനു പരിഹാരമായി സോളാര്‍ പ്ലാന്റുകള്‍ വ്യാപകമായി സ്ഥാപിക്കുക എന്ന പദ്ധതി വൈദ്യുതി വകുപ്പ് കൊണ്ട് വരുന്നത്

വീടിന്റെയും കെട്ടിടങ്ങളുടെയും മേല്ക്കുരകള്‍ നല്‍കാന്‍ തയ്യാര്‍ ആണെങ്കില്‍ സോളാര്‍ പ്ലാന്റ് വൈദ്യുതി വകുപ്പ് സെറ്റ് ചെയ്ത് തരും .വീടിനു മേല്‍ക്കുര വെക്കാന്‍ തയ്യാറാണോ ?എങ്കില്‍ വൈദ്യുതി വകുപ്പ് സോളാര്‍ നിര്‍മിച്ചു തരും .കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .

About Intensive Promo

Leave a Reply

Your email address will not be published.