ഇരുപതു ലക്ഷം രൂപ വരെ ലോണ്‍ കിട്ടും ആദ്യത്തെ മൂന്ന് വര്‍ഷം തിരിച്ചടക്കേണ്ട ഇതാണ് നിങ്ങള്‍ അറിയേണ്ടത് ണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ചതിനു ശേഷം നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കൈ താങ്ങായി നോർക്ക റൂട്സ്.നോർക്ക ഡിപ്പാർട്മെന്റിന്റെ പുതിയ പദ്ധതി പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിൽ തിരികെ എത്തുന്നവർക്ക് നാട്ടിൽ ഒരു തൊഴിൽ തുടങ്ങുവാനായി ഇരുപതു ലക്ഷം വരെ ലോൺ ആയി എടുക്കുവാൻ സൗകര്യം ഉണ്ട്