വ്യത്യസ്തമായ ഫാഷന്‍ മാമാങ്കങ്ങള്‍ നാം കണ്ടുകാണും. ഫാഷന്‍ ഷോയില്‍ മോഡലുകള്‍ നടന്നുവരുന്നത് കാണാന്‍ നല്ല രസമാണ്. അതുപോലെ നടക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാല്‍ റാമ്പില്‍ അടിതെറ്റുന്നത് കണ്ടിട്ടുണ്ടോ? നടക്കുന്നിടയ്ക്ക് തുണി കാലില്‍ കുരുങ്ങിയും കാല് വഴുതിയും നിരവധിപ്പേര്‍ ആളുകളുടെ മുന്നില്‍ നാണം കെട്ടിട്ടുണ്ട്.
അക്കൂട്ടത്തില്‍ പ്രമുഖ ബോളിവുഡ് താരങ്ങളുമുണ്ട്. സൊനാക്ഷി സിന്‍ഹ, പൂനം ഡില്ടണ്, അങ്കിത ഷോറെ, ഗൗഹര്‍ ഖാന്, സുസ്മിത സെന്‍, നര്‍ഗിസ് ഫക്രി എന്നിവര്‍ ഇതില്‍ ചിലര്‍ മാത്രം.നടക്കുന്നിടയ്ക്ക് തുണി കാലില്‍ കുരുങ്ങിയും കാല് വഴുതിയും നിരവധിപ്പേര്‍ ആളുകളുടെ മുന്നില്‍ നാണം കെട്ടിട്ടുണ്ട്.