Breaking News
Home / Lifestyle / കഴിഞ്ഞ ദിവസങ്ങൾ മുതൽ ഭൂമി രണ്ടായി പിളരുന്ന വീഡിയോ ദൃശ്യങ്ങൾ ഇതാണോ അവസാനം..!!

കഴിഞ്ഞ ദിവസങ്ങൾ മുതൽ ഭൂമി രണ്ടായി പിളരുന്ന വീഡിയോ ദൃശ്യങ്ങൾ ഇതാണോ അവസാനം..!!

ആഫ്രിക്കന്‍ ഭുഖണ്ഡം രണ്ടായി പിളരുന്നു. കെനിയയിലെ മായി മഹിയു കൊടുമുടിയോട് ചേര്‍ന്ന് ഉണ്ടായിരിക്കുന്ന വലിയ വിള്ളല്‍ ഇപ്പോള്‍ ദിനംപ്രതിയെന്നോണം വളരുകയാണ്. ഇത്തരത്തില്‍ രണ്ടു ഭാഗങ്ങളായി പിളര്‍ന്നു മാറുന്നതിന് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ് വേണ്ടിവരിക.

എന്നാല്‍ വിചാരിച്ചിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇവിടെ പിളര്‍പ്പ് സംഭവിക്കുന്നതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഇത് എട്ടാമത്തെ വന്‍കരയുടെ പിറവി എന്ന് നിഗമനത്തിലാണ് ഭൗമശാസ്ത്രജ്ഞര്‍.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *