വീട്ടില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ കാണുക വന്‍ തട്ടിപ്പ് തന്നെ !!! പരമാവധി ഷെയര്‍ ചെയ്യൂ !!! എല്‍പിജി സിലിണ്ടറുകളുടെ തൂക്കത്തില്‍ തട്ടിപ്പ്ഒരോ സിലിണ്ടറിലും 700 ഗ്രാം വരെ കുറവ്കൃത്രിമം നടക്കുന്നത് ബോട്ട്ലിംഗ് പ്ലാന്റില്ഐഒസിയില് നിന്ന് 7.50 ലക്ഷം രൂപ പിഴയീടാക്കിഉപഭോക്താവ് തൂക്കം നോക്കി സിലിണ്ടറെടുക്കണം.
കൂടാതെ സിലിണ്ടർ വീട്ടിൽ എത്തിക്കുന്നവർക്ക് ബില്ല് തുക കൂടാതെ എക്സ്ട്രാ ചാർജ് നൽകാണോ നിങ്ങൾക്ക് അറിയേണ്ട എല്ലാകാര്യങ്ങളും താഴെയുള്ള മൂന്ന് വീഡിയോകളിൽ ഉണ്ട് വീഡിയോ കണ്ടു മനസ്സിലാക്കു ഷെയർ ചെയ്യൂ
ഭാരത് ഗ്യാസ് വീട്ടിലെതുംമ്പോൾ ഡെലിവറി ചാർജ് എന്ന പേരിൽ അധികതുക അടയ്ക്കാൻ ബാധ്യസ്ഥരാകുന്ന പൊതുജനം അറിയുന്നുണ്ടോ ഈ ചതി ???
ഗ്യാസ് സിലിണ്ടറിൽ വൻ തട്ടിപ് എല്ലാവരും മാക്സിമം ഷെയർ ചെയ്യുക ആരും ശ്രദ്ദിക്കാറില്ല……ഓരോ സിലിണ്ടറിലും 5-6 കിലോ വെച്ച് കുറവാണ്…