3 ബെഡ്രൂമ്മുള്ള ഈ വീട് നിര്‍മ്മിക്കാന്‍ ചിലവ് ഒന്നര ലക്ഷം രൂപ ഞെട്ടണ്ട സത്യമാണ്.പാവങ്ങള്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക .സ്വന്തമായി ഒരു വീട് എല്ലാവരും കാണുന്ന ഒരു സ്വപ്നമാണ് .അങ്ങനെ സ്വപ്നം കാണുന്നവര്‍ തീര്‍ച്ചയായും വീഡിയോ കാണുക .
വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വീടിന്റെ പ്ലാനിനും മറ്റു വിവരങ്ങള്‍ക്കും താഴയുള്ള വീഡിയോ അവസാനം വരെ കാണുകമകാലിക ശൈലിയിൽ ലളിതമായ ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതനുസരിച്ചാണ് മലപ്പുറം മഞ്ചേരിയിൽ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 28 സെന്റിൽ 3000 ചതുരശ്രയടിയാണ് വിസ്തീർണം. ഒരു വശത്തേക്ക് മാറ്റിയാണ് കാർപോർച്ച് ഡിസൈൻ ചെയ്തത്. ഇതിലൂടെ വീടിനു കൂടുതൽ ദൃശ്യത കൈവന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണുക .