Breaking News
Home / Lifestyle / കേരളക്കരയെ ഞെട്ടിച്ച സെൽഫി ദുരന്തത്തിലെ മുത്തശ്ശി വേദനാജനകമായ വാക്കുകൾ ഇങ്ങനെ : വീഡിയോ കാണാം..!!

കേരളക്കരയെ ഞെട്ടിച്ച സെൽഫി ദുരന്തത്തിലെ മുത്തശ്ശി വേദനാജനകമായ വാക്കുകൾ ഇങ്ങനെ : വീഡിയോ കാണാം..!!

കുച്ചുമക്കൾ സെൽഫി എടുക്കുമ്പോൾ മുത്തശ്ശി കിണറ്റിൽ വീഴുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾക്ക് കിട്ടിക്കാണ്ണും. എന്നാൽ ഈ വീഡിയോ യഥാർതത്തിൽ കൃത്രിമമായി നിർമ്മിച്ചതാണെന്നും, ഒരു സിനിമയുടെ പ്രചാരണാർഥം ചിത്രികരിച്ച വീഡിയോയാണ് എന്ന വെളിപ്പെടുത്തലുമായി സംവിധായകൻ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തി.

എന്നാൽ ഇതിനുപിന്നാലെ സംഭവത്തെ കുറിച്ച് വീഡിയോയിൽ അഭിനിയിച്ച രാജലക്ഷ്മിയമ്മ തന്നെ കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഫേസ്ബുക് ലൈവ് വീഡിയോ പുറത്തിറങ്ങി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *