നമ്മുടെ വീടുകളിൽ ആഘോഷങ്ങൾക്ക് ബലൂൺ അലങ്കാര വസ്തുവാണ്. എല്ലാവരും ബലൂൺ വാ കൊണ്ടാണ് വീർപ്പിക്കുന്നത്. എന്നാൽ ഇനി നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ട്രിക്കാണ് പറയുന്നത്. ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബലൂൺ വീർപ്പിക്കുന്ന രീതി.