Breaking News
Home / Lifestyle / വിദ്യാര്‍ഥിനിയോടു ലൈംഗിമായി ഉപയോഗിക്കാന്‍ സാര്‍ കൂട്ടുകാര്‍ക്ക് വെച്ച ഓഫര്‍ മാര്‍ക്ക്‌ കൂട്ടിത്തരാന്‍..!!

വിദ്യാര്‍ഥിനിയോടു ലൈംഗിമായി ഉപയോഗിക്കാന്‍ സാര്‍ കൂട്ടുകാര്‍ക്ക് വെച്ച ഓഫര്‍ മാര്‍ക്ക്‌ കൂട്ടിത്തരാന്‍..!!

കാന്‍പൂര്‍ : പരീക്ഷയ്ക്ക് മാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ ഉറ്റ സുഹൃത്തിനെ പീഡിപ്പിക്കാന്‍ സാറിനു അവസരം ഒരുക്കിയ രണ്ടു കോളേജ് വിദ്യാര്‍ഥിനികളെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം നടക്കുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഇവരും ഒരേ ക്ലാസ്സില്‍ പഠിക്കുന്ന സുഹ്രത്തുക്കള്‍ ആണ്. ഇതിനിടെയാണ് , ടീച്ചര്‍ തന്റെ ആഗ്രഹം ഇവരെ അറിയിക്കുന്നതും ഇതിനു കൂട്ട് നിന്നാല്‍ പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുകയും ഇതിനു സമ്മതിക്കുകയും ചെയ്തു.

ഇതിനു വേണ്ടി ഇവര്‍ പദ്ധതി ഒരുക്കുകയും സ്കൂള്‍ വിടാന്‍ സമയം വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പെണ്‍കുട്ടിയെ ക്ലാസ് റൂമില്‍ മയക്കി കിടത്തിയ ശേഷം അധ്യാപകനെ ക്ഷണിക്കുകയായിരുന്നു. പെണ്‍കുട്ടികളേയും അധ്യാപകനെയും പോലിസ് അറസ്റ്റ് ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *