ചിലർ ആവസരത്തിനായി നിർമ്മാതാവിന്റെ ആവശ്യത്തിനു വഴങ്ങും. കൂടെ കിടന്ന് പ്രതീക്ഷയുമായി രണ്ടാഴ്ച്ച കഴിഞ്ഞ് അവസരത്ത്നായി ചെല്ലുമ്പോൾ അവളേ കണ്ടതായി പോലും നിർമ്മാതാവ് നടിക്കില്ല. സിനിമയിലേ ഞെട്ടിക്കുന്ന സത്യങ്ങൾ തുറന്ന് പറയുന്നത് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന. സംശയിക്കേണ്ട..ഇതു തന്നെയാണ് യുവ നടിമാരും, ഫീൽഡിൽ ആദ്യം വരുന്നവരും അനുഭവിക്കുന്നത്. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു.
ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ… സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്പന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന.അശ്ലീല സീൻ ഷൂട്ട് ചെയ്യുമ്പോൾ പൂർണ്ണമായി സഹകരിച്ചില്ലേൽ അതോടെ അവളുടെ സിനിമാ ജീവിതം തീർന്നു. ഇതാണ് ഇപ്പോൾ നടക്കുന്നത്. എല്ലാം തീരുമാനിക്കുന്നത് പറയും പോലെ ചെയ്യുന്ന നടിമാരുടെ ദൗർബല്യമാണ്.
ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ… സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി കളയുകയാണ് ബോളിവുഡിലെ പല വമ്പന്മാരുടെയും സ്ഥിരം പദ്ധതിയെന്ന് ഇല്യാന പറയുന്നു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന
വ്യക്തമാക്കി.വൻപന്മാരുടെ നെറികേടുകൾക്കെതിരേ പ്രതികരിച്ചാൽ പോലും ഔട്ടായി. എല്ലാം സഹിച്ചോണം ഒരു നടിയാകാൻ..കാസ്റ്റിംഗ് കൗച്ച് കൂടെ കിടക്കാൻ ചെല്ലൽ പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇല്യാന പറഞ്ഞു.എന്തായാലും പെൺകുട്ടികളേ സിനിമയിലേക്ക് വിടുന്ന മാതാപിതാക്കൾക്കും ഇത് വൻ മുന്നറിയിപ്പാണ്. തിരശീലക്ക് പിന്നിൽ അത്ര സുഖമുള്ള രീതിയിലല്ല സിനിമാ ലൊക്കേഷനിലേ കാര്യങ്ങൾ.