ടു റോഡില്‍ യുവതിയുടെ ഡാന്‍സ് അന്തം വിട്ടു അമ്മൂമ്മമാരും കൊച്ചു മക്കളും !!! ഡാന്‍സ് എന്ന് പറയുന്നത് ഒരു മഹത്തായ ഒരു കല ആണ് അതിനു നിരവധി പേരാണ് സംഭാവന നല്‍കിയിട്ടുള്ളത് പക്ഷെ ഡാന്‍സ് രണ്ടു തരത്തില്‍ ഉണ്ട് പാശ്ചാത്യ ശൈലി ഡാന്‍സും ഉണ്ട് ക്ലാസിക് ഡാന്‍സും ഉണ്ട് ഇതില്‍ കാണുന്നത് പാശ്ചാത്യ ശൈലി ഡാന്‍സ് ആണ് പെട്ടെന്ന് ഒരു യുവതിയും കൂടെ രണ്ടു ആണുങ്ങളും ചേര്‍ന്ന് കളിച്ച ഈ ഡാന്‍സ് കണ്ടപ്പോള്‍ അന്തം വിട്ടു നില്‍ക്കുന്ന അമ്മൂമ്മയെയും കൊച്ചു മക്കളെയും കാണാന്‍ പറ്റും ഡാന്‍സ് കണ്ടു നോക്ക് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ കേട്ടോ