സാമൂഹ്യ പ്രവർത്തക ലസിത പലക്കളിനെതിരെ ലൈംഗിക ചുവയുള്ള ഫെസ്ബൂക് പോസ്റ്റിടുകയും കേസില്‍ പെടുകയും ചെയ്ത തരികിട സാബു ഇപ്പോള്‍ ഏഷ്യാനെറ്റ് ചാനലിന്റെ പുതിയ പരിപാടിയായ ബിഗ് ബോസ്സില്‍ .
സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് സബുവിനെതിരെയുള്ള കേസ് എന്നാല്‍ ഇത് വരെ സാബുവിനെ പോലിസ് അറസ്റ്റ് ചെയ്തില്ല. സാബു ഒളിവില്‍ എന്നാണ് പോലിസ് പറഞ്ഞ ന്യായം.പോലിസിനെ ഞെട്ടിച്ചു കൊണ്ട് തരികിട സാബു ഒരു കൂസലുമില്ലാതെ ടിവിയില്‍ പ്രത്യക്ഷപ്പെട്ടത് കേരള പോലീസിനു വന്‍ തിരിച്ചടിയായി.
സാബുവിനെ ബിഗ് ബോസ്സില്‍ ചെന്ന് അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദം ഏറുകയാണ്. എന്നാല്‍ ഇതെല്ലം ഏഷ്യാനെറ്റിന്റെ തിരക്കതയാനെന്നാണ് മാധ്യമങ്ങള്‍ക്കിടയിലെ സംസാരം. തങ്ങളുടെ പുതിയ പരിപാടിയുടെ റേറ്റിംഗ് കൂറ്റന്‍ വേണ്ടി സാബുവിനെ ഏഷ്യാനെറ്റ് കുടുക്കുകയായിരുന്നു . അടുത്ത് തന്നെ സാബുവിനെ ലൈവ് ആയി അറസ്റ്റ് ചെയ്യുന്ന വീഡിയോ പ്രേക്ഷകര്‍ കാണാം.