3 വർഷം തിരിച്ചടവ് വേണ്ടാത്ത പ്രവാസി ലോണിന് എങ്ങനെ അപേക്ഷിക്കാം?
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [.JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]പ്രവാസിവകുപ്പിന്റെ ഏജന്‍സി വഴിയാണു ഗള്‍ഫില്‍ നിന്നു മടങ്ങിയവര്‍ക്കു 25 ലക്ഷം വരെ ലോണ്‍ കോടുക്കുന്ന സ്വയം തൊഴില്‍ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ പത്തു ശതമാനം അതായതു 2.5 ലക്ഷം വരെ സര്‍ക്കാര്‍ സബ്ഡിയായി നല്‍കും.
വിഡിയോ കാണുക..!