Breaking News
Home / Lifestyle / അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അലിന മുപ്പത്തിയൊമ്പതാം വയസ്സിൽ “ലേഡി ഹൾക്ക്”

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അലിന മുപ്പത്തിയൊമ്പതാം വയസ്സിൽ “ലേഡി ഹൾക്ക്”

ജിമ്മില്‍ നിന്ന് മസിലുമായി വരുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും റൊമേനിയന്‍ സ്വദേശി അലിന പോപ്പയുടെ ചിത്രങ്ങളാണ് നെറ്റില്‍ വൈറലാകുന്നത്. 5 അടി ആറിഞ്ച് പൊക്കവും 107 കിലോ ശരീര ഭാരവുമാണ് അലിനയ്ക്ക്. 19ാം വയസില്‍ പരിശീലകയായാണ് അലിന കരിയര്‍ ആരംഭിച്ചത്.

2010ല്‍ അലിനയ്ക്ക് ആദ്യ മിസ് ഇന്‌റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു. 2011ല്‍ മിസ് ഒളിമ്പ്യയായി. 2016ല്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അലിന അടുത്തിടെയാണ് തിരിച്ചു വരവ് നടത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *