Breaking News
Home / Lifestyle / ഓവർ ടേക്ക് ചെയ്യുമ്പോൾ ഇത്തരം അശ്രദ്ധയാണ് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നത്….😯😯😯

ഓവർ ടേക്ക് ചെയ്യുമ്പോൾ ഇത്തരം അശ്രദ്ധയാണ് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നത്….😯😯😯

വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങളുടെ എണ്ണവും ദിനം പ്രതി വർദ്ധിച്ചു വരികയാണ് . ഒരു നിമിഷത്തെ ആശ്രെദ്ധ മൂലം നഷ്ട്ട്ടമാകുന്നത് നിരവധി ജീവനുകൾ ആയിരിക്കും . ആശ്രെദ്ധ ജനിക്കുന്നിടത്തു അപകടം നമ്മെ തേടി എത്തുന്നു .

നമ്മുടെ റോഡുകളിൽ നിരവധി ജീവനുകളാണ് ദിനം പ്രതി പൊലിയുന്നത് . ഒരു മരണം ആ കുടുംബത്തിന് ഏൽപ്പിക്കുന്ന ആഘാതം നാം പ്രദീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും . വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ടതായ ചില നിയമങ്ങൾ ഉണ്ട് .

അതൊക്കെ ശെരിയായ രീതിയിൽ പാലിക്കുകയാണെങ്കിൽ തന്നെ ഒരു പരിധി വരെ അപകടങ്ങൾ നിയന്ത്രിക്കാൻ നമുക്ക് സാധിക്കും . അമിത വേഗത , വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുക , ഹെൽമറ്റ് -സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക ഇതൊക്കെയാണ് അപകടങ്ങൾ ഷെണിച്ചു വരുത്തുന്നത് .

About Intensive Promo

Leave a Reply

Your email address will not be published.