ഹോട്ടലുകളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് വന്‍ സെക്സ റാക്കറ്റ്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട 50 ജോഡികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഏറെയും കോളേജ് വിദ്യാര്‍ത്ഥിനികൾ . ഹരിയാനയിലെ റോഹ്തക്കിലെ ഓവിഷ് ഹോട്ടലില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് വാൻ സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടിയത്.
ഹോട്ടലിലെ മുറികളില്‍ നിന്നും ധാരാളം മദ്യ കുപ്പികളും, ഗര്‍ഭ നിരോധന ഉറകളും പൊലീസ് കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയധികം പേർ പിടിയിലാവുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു.