Breaking News
Home / Lifestyle / കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം; ബുള്‍ഡോഗ് കടിച്ചു മുറിച്ച് വിഴുങ്ങി..!!

കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലൈംഗികാവയവം; ബുള്‍ഡോഗ് കടിച്ചു മുറിച്ച് വിഴുങ്ങി..!!

അമേരിക്കയിലെ; അര്‍ക്കെന്‍സാസ്സ് സ്റ്റേറ്റിലുള്ള, സലൈന്‍ കൌണ്ടിയിലാണ് സംഭവം. മുകളിലത്തെ നിലയില്‍ ഉറങ്ങി കിടക്കുകയായിരുന്ന 2 കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52 വയസ്സ്‌ പ്രായമുള്ള ‘രാണ്ടില്‍ ജെയിംസ്സ്’ എന്നയാളുടെ ലൈംഗികാവയവമാണ് ആ വീട്ടില്‍ വളത്തിയിരുന്ന ബുള്‍ഡോഗ് കടിച്ചു മുറിച്ച് വിഴുങ്ങിയത്!

അര്‍ദ്ധരാത്രി 2 മണിക്ക്, മുകളിലത്തെ നിലയിലെ ജനാല തുറന്നു കിടക്കുന്നത് കണ്ട രാണ്ടില്‍ ജെയിംസ്സ്.. പൈപ്പ് ലൈന്‍ വഴി വലിഞ്ഞു കയറിയാണ് മുകളിലെത്തിയത്. അവിടെ മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്നും, ആറും പ്രായമുള്ള കുട്ടികളെ കണ്ട ഇയാള്‍.. അവരെ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍; തികച്ചും അപ്രതീക്ഷിതമായാണ് വീട്ടില്‍ വളര്‍ത്തുന്ന ബുള്‍ ഡോഗില്‍ നിന്നും കടിയേല്‍ക്കുന്നത്. വീടിന്‍റെ സംരക്ഷണത്തിനായി വളര്‍ത്തുന്ന ബുള്‍ ഡോഗ്; ഒരു ദാക്ഷണ്യവുമില്ലാതെ രാണ്ടില്‍ ജെയിംസിന്‍റെ ലൈംഗികാവയവം കടിച്ചെടുത്ത് വിഴുങ്ങുകയായിരുന്നു!

അര്‍ദ്ധരാത്രി; മുകളില്‍ നിന്നും; അപരിചിതമായ ഒരാളുടെ നിലവിളി കേട്ടാണ് കുട്ടികളുടെ അച്ഛനമ്മമാര്‍ ഉണരുന്നത്. കുട്ടികളുടെ മുറിയിലേക്ക്‌ ഓടിയെത്തിയ അവര്‍ കാണുന്നത് പേടിച്ചരണ്ട കുട്ടികളേയും, വേദന കൊണ്ട് പുളയുന്ന ജെയിംസ്സിനേയും, വായില്‍ നിന്ന് ചോര ഒലിപ്പിച്ചു നില്‍ക്കുന്ന വളര്‍ത്തു നായയേയുമാണ്!

തുടര്‍ന്ന്, പോലീസിനെ വിളിച്ചറിയിച്ച ശേഷം രാണ്ടില്‍ ജെയിംസ്സിനെ ചികിത്സക്ക് വിധേയനാക്കുകയായിരുന്നു. അപകട ഒഴിവാക്കാന്‍ ഡോക്റ്റേര്‍മാര്‍ക്ക് ആയെങ്കിലും, ജെയിംസ്സിന്‍റെ ലൈംഗികശേഷി വീണ്ടെടുക്കാന്‍ നിര്‍വാഹമൊന്നും ഇല്ലെന്നാണ് അവര്‍ സക്ഷ്യപെടുത്തുന്നത്..

എന്തായാലും ആ ബുള്‍ ഡോഗ് ഇപ്പോള്‍ ആ വീട്ടുകാരുടെ മാത്രമല്ല, നാട്ടുകാരുടെ മൊത്തം ഹീറോ ആണ്!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *