ട്രെയിന്‍ ഓടിക്കുന്നത് എങ്ങനെ ?? !! കാണാത്തവര്‍ കണ്ടോളൂ !! നമ്മൾ പലരും ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ട്രെയിൻ എങ്ങനെയാണ് ഓടിക്കുന്നത് എന്നു കണ്ടിട്ടുണ്ടാവില്ല എന്നാല്‍ ട്രെയിന്‍ ഓടിക്കുന്നത് പ്ലൈന്‍ ഓടിക്കുനതിനെക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം ട്രെയിന്‍ ആണ് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ശ്രദ്ധ മാറിയാല്‍ എലാം തീരുമാനമാവും ഇതൊക്കെ ഓടിക്കുന്നവര്‍ക്ക് അര്‍ഹിക്കുക്കുന്ന അംഗീകാരം കൊടുക്കണം എന്നാണു എന്‍റെ അഭിപ്രായം നിങ്ങള്‍ എല്ലാവരും ഈ വീഡിയോ കണ്ടു നോക്ക് ഇഷ്ടമായാല്‍ പരമാവധി ഷെയര്‍ ചെയ്യണേ കേട്ടോ കൂട്ടുകാരെ