സമ്മാനം, ഗിഫ്റ്റ് വൗച്ചർ എന്ന് കേൾക്കുമ്പോൾ സ്വന്തം ഫോൺ നമ്പറും അഡ്രസ്സും പൂരിപ്പിച്ചു കൊടുക്കുന്നവർ, സ്വന്തം ആധാർ കാർഡും മറ്റു വിവരങ്ങളും കോപ്പി എടുത്തു എല്ലാ സ്ഥലത്തും കൊടുക്കുന്നവർ ഈ വീഡിയോ കണ്ടിരിക്കുക.. നിങ്ങളുടെ വിവരങ്ങൾ ആരെല്ലാം മനസ്സിലാക്കുന്നു എന്നറിയുക.. അവർ അത് എങ്ങനെയെല്ലാം കച്ചവടം ചെയ്യുന്നു എന്ന് തിരിച്ചറിയുക..!!