Breaking News
Home / Lifestyle / അടിമാലിയിൽ ലൈവ് സെക്സ് ചെയ്‌ത ലിനുവിന്റെ വീട്ടിലെ അവസ്ഥ..!!

അടിമാലിയിൽ ലൈവ് സെക്സ് ചെയ്‌ത ലിനുവിന്റെ വീട്ടിലെ അവസ്ഥ..!!

ചോർന്നൊലിക്കുന്ന വീട്ടിൽ ഭക്ഷണം കഴിക്കാൻ വകയില്ലാതെ അമ്മയും സഹോദരിമാരും. ഇതുകണ്ട് അടിമാലി സിഐ തന്റെ കയ്യിലുണ്ടായിരുന്ന 500 രൂപ അവർക്ക് കൊടുത്തു. അടിമാലിയിൽ ലൈവ് സെക്സ് ചെയ്ത ലിനുവിന്റെ വീട്ടിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്.

ഇയാൾ നിരവധി സെക്സ് വീഡിയോകൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്തു എന്നും ഇതുകൊണ്ട് ലഭിക്കുന്ന വരുമാനത്തിൽ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ അത് പൂർണ്ണമായും തെറ്റാണെന്ന് പോലീസുകാർ പറയുന്നു. അടിമാലി c.i. ലിനുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ദയനീയമായി സ്ഥിതി കണ്ടത്. കൂടുതലറിയാൻ വീഡിയോ കാണു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *