Breaking News
Home / Lifestyle / കള്ളു കുടിച്ചു അറിയാതെ ചെയ്തതാ സാറേ ഇനി ചെയ്യില്ല സാറേ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൃഷ്ണകുമാർ..!!

കള്ളു കുടിച്ചു അറിയാതെ ചെയ്തതാ സാറേ ഇനി ചെയ്യില്ല സാറേ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൃഷ്ണകുമാർ..!!

കള്ളു കുടിച്ചു അറിയാതെ ചെയ്തതാ സാറേ ഇനി ചെയ്യില്ല സാറേ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു കൃഷ്ണകുമാർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആര്‍എസ്എസുകാരനെന്ന് അവകാശപ്പെട്ട് വധഭീഷണി മുഴക്കി പണിപോയി നാട്ടിലെത്തിയ കൃഷ്ണകുമാര്‍ നായര്‍ക്ക് ഒടുവില്‍ മാനസാന്തരം .. ഇതിന് ഉത്തരം മലയാളികൾ പറയും .കൊത്തി കൊത്തി മുറത്തി കയറി കൊത്തിനോക്കിയതാ …

കേരള മുഖ്യൻ യോഗി എല്ലാന്ന് മനസ്സിലായപ്പോ ൾ .. അയ്യോ . സാറേ കള്ളാണേ..തല്ലല്ലേ . ഞാൻ നന്നായിക്കോളാം..വിദേശത്ത് നല്ല ശമ്പളം മേടിക്കുന്നവന് അപ്പൊ കൃമികടി എന്താല്ലേ കഥ കഷ്ടം ഇനി ആരും ഇങ്ങനെ അബദ്ധം കാണിക്കല്ലേ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *