ചോക്കോ ബാർ ഇഷ്ടപ്പെടാത്ത കുട്ടികളില്ല അതുപോലെ പ്രായ വ്യത്യാസം കൂടാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് ചോക്കോ ബാർ. നാം കാണുന്നത് കടയിലെ ഫ്രീസറിൽ അലങ്കാരത്തോടെ വച്ചിരിക്കുന്നതു മാത്രമാണ്.പണം കൊടുത്ത നാം അത് വാങ്ങി കഴിക്കുകയും ചെയ്യുന്നു പക്ഷെ അതുണ്ടാക്കുന്ന കാഴ്ച വളരെ കൗതുകം ഏറിയതാണ്.
പല രാജ്യങ്ങളിലും നല്ല രീതിയിൽ വിറ്റയിച്ചു പോകുന്ന ചോക്കോ ബാർ ഉണ്ടാക്കുന്ന വലിയൊരു ഫാക്ടറിയിലെ നല്ലൊരു കാഴ്ച. മിനുട്ടുകൾ കൊണ്ട് കൂടുതൽ ഉൽപ്പാദനം ചെയ്യുന്ന ഈ ചോക്കോ ബാർ ഉണ്ടാക്കുന്ന വീഡിയോ കണ്ടു നോക്കൂ.