Breaking News
Home / Lifestyle / മാമോദീസാ ചടങ്ങിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; കലി കയറിയ വൈദീകന്‍ കുഞ്ഞിന്റെ കരണത്തടിച്ചു..!!

മാമോദീസാ ചടങ്ങിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു; കലി കയറിയ വൈദീകന്‍ കുഞ്ഞിന്റെ കരണത്തടിച്ചു..!!

മാമോദീസാ ചടങ്ങിനിടെ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്റെ കരണത്തടിച്ച വൈദീകന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഫ്രാന്‍സിലെ ഒരു പള്ളിയിലായിരുന്നു സംഭവം. കുട്ടിയെ കരണത്തടിക്കുന്നത് കണ്ട മാതാപിതാക്കളും ബന്ധുക്കളും കുഞ്ഞിനെ വൈദീകനില്‍ നിന്നും പിടിച്ചു വാങ്ങി പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വൈദീകന്‍ അടിച്ചതോട് കൂടി കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഇതുകണ്ടുനിന്ന ബന്ധുക്കളും മാതാപിതാക്കളും ഉടന്‍തന്നെ കുഞ്ഞിനെ പിടിച്ചു വാങ്ങി പള്ളിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *