Breaking News
Home / Lifestyle / എന്റെ അച്ഛനു മരുന്നു മേടിക്കണം. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലില്ല. അച്ഛനില്ലാതെ എനിക്കു ജീവിക്കാനുമാകില്ല..!!

എന്റെ അച്ഛനു മരുന്നു മേടിക്കണം. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലില്ല. അച്ഛനില്ലാതെ എനിക്കു ജീവിക്കാനുമാകില്ല..!!

രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, പിതാവിനെ തന്‍റെ കുഞ്ഞു കൈകള്‍ കൊണ്ട് ഊട്ടിയിട്ടാണ് അവന്‍ സ്‌കൂളില്‍ പോകുന്നത്.

ഉച്ചയ്ക്ക് ഓടി വന്ന് അച്ഛനു ഭക്ഷണം കൊടുത്തിട്ട് വീണ്ടും പോകും. സ്‌കൂള്‍ വിട്ടുകഴിഞ്ഞ് ആക്രി പെറുക്കിയാണ് ആ മകന്‍ അന്നത്തേക്കുള്ള വകയുണ്ടാക്കുന്നത്. ‘എന്റെ അച്ഛനു മരുന്നു മേടിക്കണം. പക്ഷേ അതിനുള്ള പണം എന്റെ കൈയ്യിലില്ല. അച്ഛനില്ലാതെ എനിക്കു ജീവിക്കാനുമാകില്ല’, ആ മകന്‍റെ വാക്കുകളില്‍ കടലോളം സ്‌നേഹവും ആത്മാര്‍ഥതയുമുണ്ട്.

ആ മകന് ജന്‍മം നല്‍കാന്‍ കാരണക്കാരനായതില്‍ ആ പിതാവിന് അഭിമാനിക്കാം. ചൈനയില്‍ നിന്ന് വരുന്നതെല്ലാം ഡ്യൂപ്ലിക്കേറ്റല്ല എന്ന് ഈ ബാലന്‍ തെളിയിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *