Breaking News
Home / Lifestyle / സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം;

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം;

തെലുങ്ക് നടികള്‍ക്കെതിരെയും ലൈഗീകാരോപണവുമായി ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍. അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം പല സിനിമാ നടികളും അറസ്റ്റിലായ ദമ്പതികളുടെ സെക്‌സ് റാക്കറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ്

സഹ പ്രവര്‍ത്തകരുടെ ആരോപണം. ഇന്ത്യയിലെ മലയാള സിനിമാ ഇന്‍ഡസ്ട്രിയും വിദേശ ഷോകള്‍ സംഘടിപ്പിക്കാറുണ്ട്. അതുപോലെയുള്ള തെലുങ്കു ഷോ യുടെ മറവിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളണെന്നാണ് ഇവരുടെ ആരോപണം

ഭാഗ്യം തുണയ്ക്കാത്ത നടികളെ സെക്‌സ് റാക്കറ്റ് നോട്ടമിട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും തുക ലഭിക്കാന്‍ അവര്‍ക്ക് അമേരിക്കയില്‍ അവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ആയിരുന്നില്ലല്ലോ എന്നും ശിവാജി രാജ പറഞ്ഞു.

ഒരിക്കല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തെലുങ്ക് നടി 14 ലക്ഷം മൂല്യമുള്ള ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്തതായും മൂവി അസോസിയേഷന്‍ പ്രസിഡന്റും നടനുമായ ശിവാജി രാജ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് വര്‍ഷം മുമ്പ്, പിടിയിലായ ദമ്പതികള്‍ സിനിമാ മേഖലയില്‍ തന്നെ ജോലി ചെയ്തിരുന്നതായും ഇവര്‍ സാസ്‌കാരിക പരിപാടികളുടെ പേര് പറഞ്ഞ് നിരവധി യുവതികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

സംഘത്തില്‍ ഉള്‍പ്പെട്ട നടികള്‍ അഭിനയിച്ച തെലുഗു ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് ഇവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വരികയും ചെയ്ത ഇവര്‍ വലിയ തുക എക്‌സ്‌ചേഞ്ച് ചെയ്തതാണ് സംശയത്തിനിട നല്‍കിയതെന്നും ഇയാള്‍ പറയുന്നു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *