നീനുവിന്റെ അച്ഛന് വീണ്ടും കളി തുടങ്ങി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും പുറത്തുചാടിക്കാനുള്ള തന്ത്രം എല്ലാം മറക്കാന്‍ ശ്രമിച്ച് നീനു കോളേജില്‍ പോയി തുടങ്ങിയതാണ്. അപ്പോള്‍ നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് ചാടിക്കാനായി നീനുവിന്റെ പിതാവിന്റെ അവസാന വിദ്യ.
പ്രണയത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന് വധക്കേസില്‍ നീനുവിന് മാനസിക രോഗമുണ്ടെന്നും തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ അവര്‍ ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ അത് മുടങ്ങിയിരിക്കുകയാണെന്നും ആവര്‍ത്തിച്ച് പിതാവ് ചാക്കോ. നീനുവിന്റെ രോഗവിവരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാമെന്നും അതിനായി വീടു തുറക്കാന്‍ അനുവദിക്കണമെന്നുമുള്ള