ഈ പെണ്‍കുട്ടി തന്റെ തോലിപുറത്തു പേസ്റ്റ് തേച്ചപ്പോള്‍ ഉണ്ടായ മാറ്റം .. ഉറപ്പായും കണ്ടിരിക്കണം
ശാരീരിക ആരോഗ്യത്തിനു വ്യക്തി ശുചിത്വത്തില്‍ വലിയ പങ്ക് ആണ് ഉള്ളത്.. പക്ഷെ ശുചിത്വതിനായി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായും സൂക്ഷിച്ചും ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണ്.
കുളിയും പല്ലുതേപ്പും തുടങ്ങി എല്ലാ വ്യക്തി ശുചിത്വപ്രവര്ത്തങ്ങള്ക്കും അതിന്റെ കൃത്യമായ രീതിയില്‍ തന്നെ ചെയ്തില്ല എങ്കില്‍ ഗുണം ലഭിക്കില്ല എന്ന് മാത്രം അല്ല അത് മറ്റു പ്രശ്നങ്ങള്‍ക്ക് കാരണം ആകുകയും ചെയ്യും..!!
പല്ലുതേക്കുന്ന സമയത്ത് പേസ്റ്റ് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.
വീഡിയോ കാണാം