Breaking News
Home / Lifestyle / എന്‍റെ അമ്മയെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം തേങ്ങി – മീനാക്ഷി

എന്‍റെ അമ്മയെ നെഞ്ചോട് ചേര്‍ത്തപ്പോള്‍ എന്‍റെ ഹൃദയം തേങ്ങി – മീനാക്ഷി

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ വാർത്തയായിരുന്നു പ്രിയതാരം മഞ്ജു വിൻറെ പിതാവിൻറെ വേർപാട്. ഈ വാർത്ത ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായത് സംസ്കാര ചടങ്ങിൽ ദിലീപിനേയും മീനാക്ഷിയുടെയും സാന്നിധ്യമായിരുന്നു. മഞ്ജുവിനെ ആശ്വസിപ്പിച്ച് മീനാക്ഷി ഏറെ കൈയടി നേടിയെടുക്കുകയും ചെയ്തു. വിദ്വേഷം മറന്ന് ദിലീപ് എത്തിയത് ഏറെ നന്നായി എന്ന് അഭിപ്രായം നേടി. അമ്മയെ ചേർത്തുപിടിച്ച് മീനാക്ഷി ആയിരുന്നു സോഷ്യൽ മീഡിയയിലെ താരം. എന്നാൽ മീനാക്ഷിയുടെ കടമ മാത്രമായിരുന്നു അത് എന്ന് അഭിപ്രായപ്പെട്ടത് കുറവല്ലാ. എന്തുതന്നെയായാലും ദിലീപും മഞ്ജുവും മീനാക്ഷിയും കാവ്യയും ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായത്. വീഡിയോ കാണൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *