Breaking News
Home / Lifestyle / ഏരിയൽ വിൻറർ എമ്മി റെഡ് കാർപെറ്റിൽ എത്തിയ വേഷം കണ്ടു ഞെട്ടി ആരാധകർ…!! ( വിഡിയോ കാണാം )

ഏരിയൽ വിൻറർ എമ്മി റെഡ് കാർപെറ്റിൽ എത്തിയ വേഷം കണ്ടു ഞെട്ടി ആരാധകർ…!! ( വിഡിയോ കാണാം )

ഏരിയൽ വിന്റർ എന്നു പൊതുവായി അറിയപ്പെടുന്ന ഏരിയൽ വിന്റർ വർക്ക്മാൻ (ജനനം: ജനുവരി 28, 1998) ഒരു അമേരിക്കൻ അഭിനേത്രിയും ഡബ്ബിഗ് ആർട്ടിസ്റ്റുമാണ്. കോമഡി പരമ്പരയായ മോഡേൺ ഫാമിലിയിലെ അലക്സ് ഡൺഫി, അതുപോലെതന്നെ സോഫിയ ദ ഫസ്റ്റ് എന്ന ഡിസ്നി ജൂനിയർ ഷോയിലെ ടൈറ്റിൽ കഥാപാത്രത്തിൻറെ ശബ്ദം, 2014 ലെ ആനിമേഷൻ സിനിമയായ മി.പീബഡി ആൻറ് ഷെർമാനിലെ പെന്നി പീറ്റേർസൺ എന്ന കഥാപാത്രത്തിൻറെ ശബ്ദം എന്നിവയിലൂടെ അവർ പ്രേക്ഷകർക്കു സുപരിചിതയാണ്. ഏരിയൽ വിന്ററും അവരുടെ മോഡേൺ ഫാമിലി പരമ്പരയിലെ സഹ അഭിനേതാക്കളും മികച്ച സമഗ്ര കോമഡി പരമ്പരയ്ക്കുള്ള നാലു സ്ക്രീൻ ആക്ടേർസ് ഗിൽഡ് പുരസ്കാരത്തിന് അർഹരായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *