ബീച്ചില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ അഴിഞ്ഞാടുന്ന നേരിട്ട് കണ്ട ധീരനായ പോലീസുകാരന് പ്രതികരിക്കുന്നു ഈ പോലീസുകാരന് പറയുന്നതിനോട് നൂറു ശതമാനം ഞാന്‍ അങ്ങീകരിക്കുന്നു 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് പച്ചത്തുരുത്ത്).
കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് ബീച്ചിൽനിന്നും കാണുവാൻ കഴിയും. സാഹസിക വിനോദയാത്രയ്ക്ക് യോജിച്ച സ്ഥലമാണ് വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. സ്വകാര്യ സ്വത്തായ ഈ ദ്വീപിൽ പ്രവേശിക്കുവാൻ അനുവാദം ആവശ്യമാണ്