Breaking News
Home / Lifestyle / കോഴി മുട്ടയുടെ വില 50 രൂപയോളം കോഴി ഇറച്ചിക്ക് 800 രൂപയോളം..!!

കോഴി മുട്ടയുടെ വില 50 രൂപയോളം കോഴി ഇറച്ചിക്ക് 800 രൂപയോളം..!!

കോഴി മുട്ടയുടെ വില 50 രൂപയോളം കോഴി ഇറച്ചിക്ക് 800 രൂപയോളം..!!

ഇറച്ചിയുടെ വില വീണ്ടും കൂടിയോ എന്ന് പേടിക്കേണ്ട. ഇത് ബ്രോയിലര്‍ കോഴിയുടെ വില അല്ല. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ കാണപ്പെടുന്ന കടക്ക്‌നാദ് എന്ന വിഭാഗം കോഴിയുടെ വിലയാണ്.

കറുത്ത നിറത്തിലുള്ള ഇവയെ വളരെ അപൂര്‍വമായെ കാണപ്പെടാറുള്ളു. മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടാറുള്ളത്. മധ്യപ്രദേശിലെ ജാബുവാ ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഈ കോഴിയെ കാലങ്ങളായി വ്യാപകമായി വളര്‍ത്തി പോരുന്നു.

മെലാനില്‍ അമിതമായി അടങ്ങിയത് കൊണ്ട് തന്നെ ഇവയുടെ ഇറച്ചിയും കറുപ്പ് നിറത്തിലുള്ളതാണ്. മുട്ട ചാര നിറത്തിലും കറുപ്പ് നിറത്തിലും കാണപ്പെടാറുണ്ട്, കടക്ക്‌നാദിലെ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളാണ് ഇവയുടെ ഇറച്ചിക്കും മുട്ടയ്ക്കും മറ്റുള്ളവയില്‍ നിന്നും വില ഉയര്‍ന്നതാക്കുന്നത്.

വിറ്റാമിന്‍ ബി1, ബി2, ബി6 ബി12,സി ഇ എന്നിവയുടെ നിറഞ്ഞ കലവറയാണ് കടക്ക്‌നാദ് കോഴികള്‍. കൂടാതെ പ്രോട്ടിന്‍, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ഈ കോഴികളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ക്ഷയം, ഹൃദയ സംബന്ധമായ രോധങ്ങള്‍, സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശനങ്ങള്‍. വിവധ തരത്തിലുള്ള തലവേദനകള്‍ അങ്ങനെ നിരവധി രോഗങ്ങള്‍ മാറ്റുവാനുള്ള ഔഷധ ഗുണങ്ങള്‍ കടക്ക്‌നാദ് കോഴിയുടെ ഇറച്ചിയിലും മുട്ടകളിലും അടങ്ങിയിട്ടുണ്ട്.

കരിങ്കോഴിയുടെ വിപണി സാധ്യത

ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില
ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും
മുട്ട ഒന്നിന് 30 രൂപയിൽ കുറയാതെ ലഭിക്കും 40 രൂപവരെ വിലയില്‍ വാങ്ങാനാവശ്യക്കാരുണ്ട്
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം

എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം
കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്
ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും
കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിന് കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിലങ്ങിങ്ങായുണ്ട്.

കൊച്ചിയിലെ കൃഷി കേന്ദ്രത്തിൽ നിന്നും 2 മാസം പ്രായം ഉള്ള വാക്സിനേഷൻ നൽകിയ കരിങ്കോഴികളെ നല്‍കുന്നു. ഫോണ്‍: 8281757450

കരിങ്കോഴി മുട്ട ഒരണ്ണം 30 രൂപ നിരക്കില്‍. സാനു, കര്‍ഷകന്‍ – കഞ്ഞിക്കുഴി, ചേര്‍ത്തല. ഫോണ്‍: 9961575956

കരിങ്കോഴി കുഞ്ഞുങ്ങൾക്കും മുട്ടക്കും മുട്ട ഇടുന്ന കരിങ്കോഴികൾക്കും: കാസ്സിം, കരിമ്പ, പാലക്കാട് – ഫോണ്‍: 8086334141

കരിങ്കോഴി കരിങ്കോഴി മുട്ട വിൽപ്പനക്ക്: ജോബി ജോസഫ്, കുമരകം, ഫോണ്‍: 8111867299

മുട്ടയിട്ട് തുടങ്ങിയ കരിങ്കോഴി വിൽപ്പനക്ക്. പിടക്കോഴി ഒന്ന് Rs. 800, പൂവന്‍ കോഴി Rs. 1000 എന്നിങ്ങനെയാണ് വില. മുട്ട ഒന്ന് 40 രൂപ നിരക്കിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങക്ക്: ഷഫീഖ് എഷ്യാഡ്, തൃത്താല, പാലക്കാട്: 9645638708

കാരുണ്യ കടകനാഥ് പൗൾട്ടറി ഫാമിൽ കരിങ്കോഴി മുട്ട വില്പനക്ക്: Bijoy Kuzhuppil. Phone: 7025103417.

About Intensive Promo

Leave a Reply

Your email address will not be published.