പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താര ദമ്പതികൾ ആണ് അനുഷ്കയും വിരാട് കോഹ്ലിയും. ഇരുവരുടെയും വിവാഹശേഷമുള്ള ഓരോ അപ്ഡേറ്റസുകൾക്കും വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ ഇതാ വിരാട് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ചർച്ചാ വിഷയം. കാറിലിരുന്ന് പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞ ആളെ കാർ തടഞ്ഞ് അനുഷ്ക ശകാരിക്കുന്ന വീഡിയോ ആണ് വയറൽ. “കാറിൽ നിന്ന് പ്ലാസ്റ്റിക്ക് പുറത്തെറിയുന്നത് തെറ്റാണ്..അത് വേസ്റ്റ് ബാസ്കറ്റിൽ തന്നെ ഇടണമെന്നാണ് താരത്തിന്റെ ഉപദേശം”. വീഡിയോ ചുവടെ കാണാം..