ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്തിനാണ് അമെസ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അമെസിന്റെ സഹോദരന് തന്നെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
അമെസിന്റെ ഭര്‍ത്താവ് മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.290 ല്‍ അധികം അശ്ലീല സിനിമകളില്‍ അഭിനയിച്ച ഓഗസ്റ്റ് അമെസിന്റെ മരണം തികച്ചും അപ്രതീക്ഷിതം ആയിരുന്നു. 2013 ല്‍ ആയിരുന്നു ഇവര്‍ അശ്ലീല സിനിമ മേഖലയിലേക്ക് വരുന്നത്. അശ്ലീല സിനിമ നിര്‍മാതാവും സംവിധായകനും ആയ കെവിന് മൂര്‍ ആണ് ഭര്‍ത്താവ്.