ഈ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കിണ്ണം കാച്ചിയ ഡാന്‍സ് ഒന്ന് കണ്ട് നോക്ക് എന്റെ അമ്മേ ഇതാണ് ഡാന്‍സ് അല്ലാതെ ചുമ്മാ കളിഹ്ചാല്‍ ഒന്നും ഡാന്‍സ് ആവില്ല ഇവര്‍ രണ്ടു പേരും ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച നല്ല ഒന്നാന്തരം ഡാന്‍സ് കളിക്കാര്‍ ആണ് ചാനലിലും റിയാലിറ്റി ഷോയിലും ഡാന്‍സ് കളിച്ചാല്‍ ഒരുപക്ഷെ വിചാരിക്കാത്ത ഉയരത്തില്‍ എത്താന്‍ സാധിക്കും ഒരു കലാകാരന്‍ എന്നാല്‍ എല്ലാം തികഞ്ഞവന്‍ ആയിരിക്കണം വീഡിയോ കണ്ടു നോക്ക് ഇഷ്ടമായാല്‍ പരമാവധി ഷെയര്‍ ചെയ്യണേ