മോണ ലിസ എന്ന പേരിൽ അറിയപ്പെടുന്ന ആന്താറ ബിശ്വാസ് (ജനനം: നവംബർ 21, 1982) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. 125 ബോസോപുരി ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദി, ബംഗാളി, ഒറിയ, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2016 ൽ ഇന്ത്യൻ ഷോ ബിഗ് ബോസ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മോന ലിസ ബംഗാളി ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചത്…!!