Breaking News
Home / Lifestyle / ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം മൊബൈല്‍ വാങ്ങി ക്കൊടുത്തു ഭാര്യ പിടികൂടി..!!

ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം മൊബൈല്‍ വാങ്ങി ക്കൊടുത്തു ഭാര്യ പിടികൂടി..!!

ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം മൊബൈല്‍ വാങ്ങി ക്കൊടുത്തു ഭാര്യ പിടികൂടി ആരും പ്രതീക്ഷിച്ചതല്ല. ഒരു ദിവസം ഒരുമിച്ചാണ് വിനീതയും ഭര്‍ത്താവ് സന്തോഷും വക്കീലിനെ കാണാനെത്തിയത്. വിവാഹമോചനത്തിന് ഇരുവരും തീരുമാനിച്ചതും ആരും അറിഞ്ഞില്ല. വീട്ടുകാരോടു പറഞ്ഞതുമില്ല.

തിരുവനന്തപുരത്ത് ബാങ്കുദ്യോഗസ്ഥയാണ് വിനീത. ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന പദവിയില്‍. ഒരു മകനുണ്ട്. ഇരുവരും ചേര്‍ന്ന് പണിത വീട്ടിലായിരുന്നു താമസം. ആറുവയസുകാരന്‍ മകന്റെ ഉത്തരവാദിത്വം താനേറ്റെടുത്തുകൊള്ളാമെന്ന് ഭര്‍ത്താവിനോട് വിനീത സമ്മതിച്ചിരുന്നു. വീട് വിനീതയ്ക്ക് സന്തോഷ് വിട്ടുകൊടുത്തു. എന്തുകൊണ്ട് ഇരുവരും പിരിഞ്ഞു എന്നത് ആര്‍ക്കും മനസ്സിലായില്ല

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *