Breaking News
Home / Lifestyle / ഇവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാതെ വയ്യ .അറിയുക ഷെയർ ചെയ്യുക..!!

ഇവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാതെ വയ്യ .അറിയുക ഷെയർ ചെയ്യുക..!!

എന്റെപ്രിയസുഹ്യത്തുകൾ” ഇത് വായിക്കാതെ പോകരുതേ. Dr നിഷ കണ്ണിൽ ഈറനോടെ പറഞ്ഞു ഇവൾ കാടിന്റ മാലാഖയാണ്.ഷെയർ ചെയ്യാൻ മറക്കരുത്.ദൈവത്തിന്റെ സ്വന്തം മക്കളെ നേരിട്ടു കാണാൻ മൂന്നു വർഷം മുമ്പ് അകാലത്തിൽ മരണപ്പെട്ട പാവങ്ങളുടെ Dr ആയ Dr ഷാനവാസ് PC യുടെ ആഗ്രഹപൂർത്തികരണത്തിനായി

എ മിഷൻ ഫോർ എ ന്യൂ വർഷൻ എന്ന പേരിൽ ഒരു കൂട്ടം ജീവകാരുണ്യ പ്രവർത്തകർ ഷാനുവിന്റെ പ്രിയപ്പെട്ടവരെ കാണാൻ അവർക്ക് മരുന്നുകളും ഭക്ഷണവും വസ്ത്രങ്ങളുമായി കാട്ടാനകളുടേയും മാവോയിസ്റ്റുകളുടേയും ഇടയിലൂടെ മരണഭയമില്ലാതെ സ്വന്തം ചങ്ങാതിയുടെ സ്നേഹത്തിനു മുന്നിൽ ശിരസു നമിച്ചു കൊണ്ട്. കാടിറങ്ങി കാടിന്റെ പ്രിയ മക്കൾക്ക് ആവശ്യമായ ആവശ്യങ്ങളെ നിറവേറ്റാനായി.

മെഡിക്കൽ ക്യാമ്പിനിടയിൽ കൈളിൽ നന്നും പോകാൻ കൂട്ടാക്കാതെ നെഞ്ചൊട് പറ്റി ചേർന്നിരിക്കുന്ന കാട്ടു മാലാഖ കുഞ്ഞാണിവൾ.ഇത് പോലെ ഉള്ള കാര്യങ്ങൾ ആണ് ആളുകൾ അറിയേണ്ടതും നാം ഷെയർ ചെയ്യേണ്ടതും.

About Intensive Promo

Leave a Reply

Your email address will not be published.