ലെഗ്ഗിന്‍സ് ഇട്ടു ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു നടക്കുന്നവര്‍ ഈ വീഡിയോ കണ്ടാല്‍ ഞെട്ടും വസ്ത്രം ആത്യന്തികമായി അത് ധരിക്കുന്നവന്റെ തിരഞ്ഞെടുപ്പും സൗന്ദര്യപരമായ ഭാവനകളോട് ചേര്‍ന്ന് നില്്ക്കുന്നതുമാകാം. എന്നാല്‍, അപരന്റെ കാഴ്ചയെക്കുറിച്ചഉള്ള കരുതല്‍കൂടി ചേര്‍ന്നിട്ടാണ് അത് പൂര്‍ണ്ണമാകുന്നത്. ഒരാള്‍ ധരിക്കുന്ന വസ്ത്രം അപരന്റെ ആസ്വാദനത്തിനോ വലിയിരുത്തലിനോ ഒക്കെ വിധേയമാകാറുണ്ട്.
ഒരു സമൂഹത്തില്‍ നിലനിന്ന് പോരുന്ന മൂല്യങ്ങളുടെയും സദാചാര ക്രമങ്ങളുടെയും ഒക്കെ സ്വാധീനത്തിലാണ് പലപ്പോഴും അത് നടക്കുന്നത്. പുരുഷന് മേല്‍ക്കൈ ഉള്ള ഒരു വ്യവസ്ഥയില്‍ വസ്ത്രശൈലികകള് രൂപപ്പെടുത്തുന്നതില്‍ അവന്റെ രുചികളും താല്പര്യങ്ങളും പ്രധാനമാകാറുണ്ട്. സ്വതന്ത്രമായ ചലനത്തിതനും