പൂനം പാണ്ഡെയുടെ വികൃതികള്‍ തീര്‍ന്നില്ല. അര്‍ദ്ധനഗ്നചിത്രങ്ങള്‍ അടിക്കടി പോസ്റ്റ് ചെയ്തു മടുത്ത പൂനം മറ്റൊരു പതിപ്പുമായി എത്തി. ഇത്തവണ കാമുകന്റെ ഷര്‍ട്ട് എങ്ങനെ തനിക്ക് ഉടുതുണിയാകാം എന്നാണ് പൂനം പറഞ്ഞു തരുന്നത്.
മോഡലിങ്ങില്‍ നിന്നു ബോളിവുഡില്‍ എത്തിയ സുന്ദരിയാണ് പൂനം പാണ്ഡെ. വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും പൂനം വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. കാമുകന്റെ ഷര്‍ട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്.
ടിപ്‌സ് ഫോര്‍ ഗേള്‍സ് എന്ന പേരില്‍ തന്റെ ഇന്‍സറ്റ്ഗ്രാം അക്കൗണ്ടിലൂടെ പൂനം ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അടിവസത്രം മാത്രം ധരിച്ചാണ് താരം വീഡിയോയില്‍ പ്രത്യേക്ഷപ്പെടുന്നത്. തുടര്‍ന്ന് ഒരു ഷര്‍ട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു.