നടി അനു ഇമ്മാനുവലിന്റെ ഫേസ്ബുക് ലൈവ് വീഡിയോ വൈറലായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു യാതൊരു പ്രകോപനവും കൂടാതെ കൂളായി ആണ് അനു മറുപിടി നൽകിയത് . ലൈവിനിടെ നൈസ് നേവൽ എന്ന് പറഞ്ഞ ആരാധകനു അനു കൊടുത്ത മറുപിടിയും വൈറലാണ്.
ആരംഗങ്ങൾ കാണാം താഴേ ഒപ്പം തന്റെ വസ്ത്രത്തിന്റെ ഡിസൈൻ കാണാനാഗ്രഹിച്ച ആരാധകർക്ക് മുന്നിൽ അത് പ്രദർശിപ്പിക്കാനും നടി മടിച്ചില്ല .ഇപ്പോൾ ഒരു തെലുങ്കു ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണ് വൈറലായിരിക്കുത് വളരെ ഹോട്ടും സെക്സിയായതുമായ വേഷങ്ങൾ യാതൊരു മടിയും കൂടാതെ ധരിക്കുന്ന ആളാണ് അനു
.പൊതു ചടങ്ങിലും അത്തരം വേഷങ്ങളാണ് അനു കൂടുതലും ധരിക്കുന്നതു .ഈ ഇന്റർവ്യൂവിനും അത്തരം കിടിലൻ വേഷത്തിൽ ആണ് നായിക എത്തിയിരിക്കുന്നത് .നടിയുടെ പുതിയ ചിത്രമായ ഓസ്‌സിജന്റെ പ്രമോഷന്റെ ഭാഗമായുള്ള ഇന്റർവ്യൂവിനു എത്തിയതാണ് അനു .