വന്നു വന്നു ആളുകള്‍ക്ക് നടുറോഡില്‍ പോലും എന്തും ആകാമെന്നാണ്.പണ്ട് വീടിന്റെ നാല് ചുവരുകളില്‍ ചെയ്തിരുന്നതൊക്കെ ഇപ്പോള്‍ പൊതുയിടങ്ങളില്‍ ചെയ്യാനും ആളുകള്‍ക്ക് മടിയില്ല. അതിനൊരു ഉദാഹാരണമാണ് കഴിഞ്ഞ ദിവസം ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഹോളി ട്രിനിറ്റി പാരിഷ് ചര്‍ച്ചിന് സമീപനം നടന്നതും.
പൊതുവിടത്തില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടത്തില്‍ പരസ്യമായി ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. . സംഭവം ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ഇത് പകര്‍ത്തുന്നത് കണ്ടിട്ട് പോലും ദമ്പതികള്‍ക്കും യാതൊരു കുലുക്കവും ഉണ്ടായില്ല എന്നതാണ് സത്യം.
താന്‍ കണ്ടെന്ന് മനസിലാകുമ്പോഴെങ്കിലും ഇവര്‍ പൊതുവിടത്തില്‍ സെക്‌സ് ചെയ്യുന്നതില്‍ നിന്നും പിന്‍മാറും എന്നാണ് കരുതിയതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്‌കോട്ട് എല്‍വൂഡ് പറഞ്ഞു. എന്നാല്‍ യാതൊരു കൂസലുമില്ലാതെ ഇവര്‍ ലൈംഗിക ബന്ധം തുടര്‍ന്നുവെന്നും അദ്ദേഹം പറയുന്നു. സംഭവം ഫോണില്‍ പകര്‍ത്തിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.