ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്.
പെട്ടെന്നെത്തി ജീവന് കവരുന്ന ഒന്നാണ് ഹൃദയാഘാതം. പലപ്പോഴും അറ്റാക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്നമാകുന്നത്.
ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് സങ്കടകരമായ വസ്തുത.
വിഡിയോ കാണുക