ശിശിര കാലമാണിത്. തണുപ്പ് ആവരണമിടുന്ന സന്ധ്യകളും രാത്രികളും. ഉന്മേഷക്കുറവ് കാണിക്കാന്‍ ആളുകള്‍ക്ക് പല കാരണങ്ങളും ഉണ്ടാകുന്ന സമയം. കിടപ്പറയും തണുത്തുറഞ്ഞ് കിടക്കുകയാണെങ്കില്‍ ആകെ കുഴയും. നിങ്ങളെ ആകെ ഉണര്‍ത്തുവാനും ഈര്ജ്ജസ്വലരാക്കുവാനും കിടപ്പറയ്ക്കും ലൈംഗീകതയ്ക്കും കഴിയും
ശൈത്യകാലത്തെ കിടപ്പറയെ ചൂട് പിടിപ്പിക്കുന്നതിനായി നിങ്ങള്‍ക്കായി കുറച്ച് സെക്സ് പൊസിഷനുകള്‍ പങ്ക് വയ്ക്കുകയാണ് വിദഗദ്ധര്‍. മാറിമാറി പരീക്ഷിക്കാനും അതിലൂടെ ഉണര്വ്വിലേയക്കും ഉന്മേഷത്തിലേയ്ക്കും എത്തുവാനുള്ള സ്റ്റൈലുകള്‍ ഇവയാണ്.