Breaking News
Home / Lifestyle / വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്‍റെ കാൽ മകൻ തല്ലിയൊടിച്ചു;

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്‍റെ കാൽ മകൻ തല്ലിയൊടിച്ചു;

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യു​വാ​വി​ന്‍റെ കാ​ൽ മ​ക​ൻ ത​ല്ലി​യൊ​ടി​ച്ചു. പ​രി​ക്കേ​റ്റ വെ​ച്ചൂ​ച്ചി​റ പ​രു​വ മാ​ട​ത്തു​ങ്ക​ൽ വീ​ട്ടി​ൽ ബി​ജു ( 37)വിനെ ​ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്ര​ിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലു​ള്ള ഇ​യാ​ൾ​ക്ക് പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​യോ​ധി​ക വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ ബി​ജു ഇ​വ​രെ​യും കൂ​ട്ടി അ​ടു​ത്തു​ള്ള തോ​ട്ട​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നുവെന്ന് പ​റ​യുന്നു. ​ഈ സ​മ​യം വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ അ​മ്മ​യെ കാ​ണാ​തെ വ​ന്ന​പ്പോ​ൾ തി​ര​ക്കി​യി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പീ​ഡ​നം ശ്ര​മം ക​ണ്ട​ത്.

തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കാ​ൽ ത​ല്ലി​യൊ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല. പി​ന്നീ​ട് പോ​ലീ​സ് ത​ന്നെ​യാ​ണ് ആം​ബു​ല​ൻ​സ് വ​രു​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *