മലയാളികളുടെ പ്രിയനായിക സായിപല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിധ അതിലെ വെചിന്ധെ…എന്ന് തുടങ്ങുന്ന ഗാനം സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നു എന്നാല്‍ ഇവിടെ ഇതാ തരിക എന്ന തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടി ഈ പാട്ടിന് ചുവടുവക്കുകയും അതിന്‍റെ വീഡിയോ യുട്യൂബ് വഴി പങ്കുവയ്ക്കുകയും ചെയ്തു . അതിശയം എന്തെന്നാല്‍ സിനിമാ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വീഡിയോ പാട്ടിനെ കടത്തിവെട്ടി ചരിത്രം കുറിക്കുകയാണ് താരിക ഇപ്പോള്‍തന്നെ അഞ്ചു മില്യണ്‍ ആളുകള്‍ ഈ പാട്ട് കണ്ടുകഴിഞ്ഞു
എന്തായാലും അതൊരു അതിശയകരമായ കാര്യമാണ് . ഇത്രവേഗം ജനശ്രദ്ധ ആര്‍ജിക്കാനുള്ള കാരണം ആ വീഡിയോഗാനം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകും അത്രയ്ക്ക് മനോഹരമായി ആണ് അത് ചിത്രികരിച്ചിരിക്കുന്നത്..