ആണായി മാറിയ ഒരു പെണ്‍കുട്ടിയുടെ ദുരന്ത കഥ ഫാത്തിമ എന്ന ആണ്‍കുട്ടി നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ സമൂഹത്ത്ല്‍ നമ്മള്‍ അനുഭവിക്കുന ചില വേദനകള്‍ ചില സത്യങ്ങള്‍ അങ്ങനെ പലതായി പോവുന്നു ഈ ജീവിതം ഇന്നത്തെ കാലത്ത് കയ്പേറിയ അനുഭവം ആയിരിക്കും ഇത്തരത്തില്‍ ഉള്ള തീരുമാനം എടുക്കുന്നവര്‍ക്ക് സമൂഹം കൊടുക്കുന്നത് അങ്ങനെ ഉള്ള ഒരു പെണ്‍കുട്ടി ആണായി മാറിയ കഥയാണ് ഇത് സത്യം പറഞ്ഞാല്‍ മനസ്സിന്റെ അടിത്തട്ടില്‍ എവിടെയോ ഒരു വേദന പോലെ ഇങ്ങനെയും ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഇവര്‍ക്ക് എങ്ങനെ പറ്റുന്നു